Home Changaramkulam

ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 11 മുതല്‍ 27 വരെ നടക്കും

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 11 മുതല്‍ 27 വരെ ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.കേരളോത്സവ വിളമ്പര ഘോഷയാത്ര,ഗെയിംസ് മത്സരങ്ങള്‍,അത് ലറ്റിക് മത്സരങ്ങള്‍,രചനാമത്സരങ്ങള്‍,കലാമത്സരങ്ങള്‍,എന്നീ ഇനങ്ങളായി തിരിച്ച് നടക്കുന്ന വിവിധ മത്സരങ്ങള്‍ക്ക് ശേഷം സമാപന പൊതുസമ്മേളനവും,സമ്മാനദാനവും നടക്കും.മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആലംകോട് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടണം

  • Share


  • To Join Our Group :

YOU MAY ALSO LIKE