Home Changaramkulam

ആലംകോട് ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതന വിതരണം ഇന്ന് മുതല്‍ നടക്കും

ആലംകോട് ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതന വിതരണം ഇന്ന് മുതല്‍ നടക്കും ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ഗുണഭോക്താക്കൾക്കുള്ള വേതന വിതരണം 2019 സെപ്റ്റംബർ 4, 5, 6(ബുധൻ, വ്യാഴം, വെള്ളി )തീയതികളിൽ രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞു മണി വരെയുള്ള സമയത്തു പഞ്ചായത്ത് ഓഫീസിൽ വെച്ചു നടക്കും. അർഹരായ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ കോപ്പി, എംപ്ലോയ്‌മെന്റ് കാർഡ്,വേതന വിതരണ കാർഡ്, ആധാർകാർഡ് എന്നിവ സഹിതം ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE