Home Changaramkulam

എടപ്പാള്‍ പൂരാടവാണിഭം സെപ്റ്റംബര്‍,8,9,19 തിയ്യതികളില്‍ നടക്കും

*എടപ്പാൾ പൂരാടവാണിഭം സെപ്തംബർ 8, 9, 10 തിയ്യതികളിൽ നടക്കും* എടപ്പാൾ: ചരിത്ര പ്രസിദ്ധമായ എടപ്പാൾ പൂരാട വാണിഭത്തിന് സെപ്തംബർ 8 ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായാണ് ഇത്തവണത്തെ ആഘോഷം. നേരത്തേ എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപ്പാടികൾക്കാണ് രൂപം നൽകിയിരുന്നത്. എന്നാൽ പ്രളയം മലപ്പുറം ജില്ലയിൽ കൂടതൽ നാശം വിതച്ച സാഹചര്യത്തിൽ ആഘോഷ പരിപ്പാടികൾ ഒഴിവാക്കി അങ്ങാടിയിലെ കച്ചവടക്കാർക്കായി മൂന്ന് ദിവസത്തെ ധീപാലങ്കാരവും, വിവിധ സ്റ്റാളുകളുമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉണ്ടാവുക. എന്നാൽ പ്രാദേശികമായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സപ്തംബർ 9 പൂരാട ദിനത്തിൽ വിവിധ വരവുകളും, മറ്റു കലാപരിപാടികളും നടത്തും.

  • Share


  • To Join Our Group :

YOU MAY ALSO LIKE