Home Chalisserry

കാറല്‍ മാര്‍ക്സിന്റെ 200 വര്‍ഷങ്ങള്‍ സെമിനാര്‍ ഇന്ന് നടക്കും

ചാലിശ്ശേരി :പെരുമണ്ണൂർ ഇ.പി.എൻ.എം- എം .ചൈതന്യ ലൈബ്രറിയും കൾചറൽ സെന്ററും സംയുക്തമായി 25 മത് നമ്പീശൻ മാസ്റ്റർ അനുസ്മരണ ദിനത്തിനോടു നുബന്ധിച്ച് കാറൽ മാർക്സിന്റെ 200 വർഷങ്ങൾ സെമിനാർ നടത്തുന്നു. തിങ്കളാഴ്ച വൈകിട്ട് 4ന് ചൈതന്യയിൽ നടക്കുന്ന സെമിനാർ ഡോ. പ്രൊഫ: സി.പി.ചിത്രഭാനു ഉദ്ഘാടനം ചെയ്യും. ലെബ്രറി പ്രസിഡന്റ് ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും നിരൂപകൻ ഇ.ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി പി.ആർ കുഞ്ഞുണ്ണി , സെക്രട്ടറി ഇ.കെ മണികണ്ഠൻ എന്നിവർ പങ്കെടുക്കും.

  • Share


  • To Join Our Group :

YOU MAY ALSO LIKE