Home Chalisserry

സംസ്കൃത സ്കോളര്‍ഷിപ്പ് വിതരണം ചാലിശ്ശേരി സ്കൂളില്‍ ഇന്ന് നടക്കും

ഒറ്റപ്പാലം വിദ്യഭ്യാസ ജില്ല സംസ്കൃത സ്കോളർഷിപ്പ് വിതരണം ചാലിശേരി ഗവ: സ്കൂളിൽ ബുധനാഴ്ച നടക്കും. ചങ്ങരംകുളം:കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടേയും ,പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും ആഭിമുഖ്യത്തിൽചാലിശ്ശേരി ഗവ: ഹയർസെക്ക ണ്ടറി സ്കൂളിൽ സ്ക്ളോർ ഷിപ്പ്' വിതരണം ബുധനാഴ്ച നടക്കും. രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്കോളർഷിപ്പ് വിതരണവും ,സ്കൂളിലെ സംസ്കൃത ദിനാചരണവും വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും.

  • Share


  • To Join Our Group :

YOU MAY ALSO LIKE