Home Edappal

പൊതു സ്ഥലത്ത് കഞ്ചാവ് വലിച്ച കൗമാരക്കാര്‍ പിടിയിലായി

  • By Edappal      posted on 24-Aug-2019
  • 301 people read

എടപ്പാൾ: പൊതു സ്ഥലത്തിരുന്ന് കഞ്ചാവ് വലിച്ച കൗമാരക്കാരായ രണ്ടുപേർ പോലീസിന്റെ പിടിയിലായി. എടപ്പാൾ പട്ടാമ്പി റോഡിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിലെത്തിയ കൗമാരക്കാർ പൊതു സ്ഥലത്തിരുന്ന് കഞ്ചാവ് പുകയ്ക്കുന്നത് കണ്ട് നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചങ്ങരംകുളം പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  • Share


  • To Join Our Group :

YOU MAY ALSO LIKE