Home Edappal

പൈൽ ലോഡ് ടെസ്റ്റിംഗ് നടത്തി

  • By Edappal      posted on 23-Aug-2019
  • 60 people read

എടപ്പാൾ: മേൽപ്പാലം നിർമ്മാണത്തിന്റെ പൈലിംഗ് പൂർത്തിയാക്കിയ കോൺക്രീറ്റ് ചെയ്ത തൂണിൽ പൈൽ ലോഡ് ടെസ്റ്റ് നടത്തി.കോൺക്രീറ്റ് തൂണിന്റെ ഉറപ്പും അടിത്തറയുടെ ബലം പരിശോധിക്കാനാണ് ടെസ്റ്റ് നടത്തിയത്.ആർ ബി ഡി സി- കിറ്റ്കോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയാണ് പരിശോധനാ സംഘം സ്ഥലത്തെത്തിയത്. നാലര ടെൻ ഭാരമുള്ള ഇരുമ്പ് കട്ടിയാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പില്ലറിലേക്ക് പതിപ്പിച്ചാണ്പരിശോധന നടത്തിയത്. ക്രെയിനിൽ കെട്ടിയ പ്ലാസ്റ്റിക് കയർ ഉരുക്കി ഇരുമ്പ് കട്ട പില്ലറിലേക്ക് പതിപ്പിച്ച്‌ പരിശോധിക്കുന്നത് കാണാനും നിരവധി പേരെത്തിയിരുന്നു

  • Share


  • To Join Our Group :

YOU MAY ALSO LIKE