Home Changaramkulam

നാളെ ഉച്ചക്ക് ഒരു മണി വരെ ചങ്ങരംകുളത്ത് കടകള്‍ അടച്ചിടും

നാളെ ഉച്ചക്ക് ഒരു മണി വരെ ചങ്ങരംകുളത്ത് കടകള്‍ അടച്ചിടും ചങ്ങരംകുളം:ദീര്‍ഘകാലമായി ചങ്ങരംകുളത്തെ വാപാരിയും വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും ആയിരുന്ന കെവി മുഹമ്മദ് ഐലക്കാടിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നാളെ ഉച്ചക്ക് ഒരു മണി വരെ ചങ്ങരംകുളത്ത് വ്യാപാരികള്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി നേതാക്കള്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന അടക്കവ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായി ചങ്ങരംകുളത്തെ മാറ്റിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കെവിയുടെ കീഴില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും ജോലി ചെയ്തു വരുന്നുണ്ട്.

  • Share


  • To Join Our Group :

YOU MAY ALSO LIKE