Home Changaramkulam

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചങ്ങരംകുളം:പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി എൻ.എസ്.എസ് അംഗങ്ങൾ മാതൃകയായി മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് അംഗങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി മാതൃകയായത്. വസ്ത്രങ്ങൾ, അരി, പലചരക്ക് സാധനങ്ങൾ മുതലായവ എകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്നവ നിലമ്പൂരിലേയ്ക്ക് കയറ്റിയയച്ചു. പ്രിൻസിപ്പാൾ കെ. ബീന, പി ടി എ പ്രസിഡന്റ് കെ.കെ.ലക്ഷ്മണൻ, ഫസ് ലുറഹ്മാൻ, ജയകൃഷ്ണൻ, ജനു. ആദിത്യ .എസ്.മേനോൻ ,ഋശികേശ്, ആഷാഢ .കെ .എൽ, ജോയൽ, അനർഘ രമേഷ്, സ്വാതിക, നവ്യ എൻ സതീശൻ എന്നിവർ നേതൃത്വം നൽകി.

  • Share


  • To Join Our Group :

YOU MAY ALSO LIKE