Home Changaramkulam

മൂക്കുതല സ്വദേശിയും തൃശ്ശൂരില്‍ താമസക്കാരനുമായ വിനോദ് രാമചന്ദ്രന്‍ അന്തരിച്ചു

മൂക്കുതല സ്വദേശിയും തൃശ്ശൂരില്‍ താമസക്കാരനുമായ വിനോദ് രാമചന്ദ്രന്‍ അന്തരിച്ചു ചങ്ങരംകുളം:മൂക്കുതല സ്വദേശിയും തൃശൂർ മുതുവറയില്‍ താമസക്കാരനുമായിരുന്ന മണിയിലവളപ്പിൽ രാമചന്ദ്രൻ മകൻ വിനോദ് രാമചന്ദ്രൻ(42)നിര്യാതനായി.തോപ്പിൽ മണാളത് ഭാഗീരഥി അമ്മയുടെ മകൻ ആണ് മരിച്ച വിനോദ്. കല്ലൂർമ മൂളക്കംപറമ്പത് ബാലൻ നമ്പ്യാർ മകൾ ജിഷ യാണ് ഭാര്യ. സംസ്‌കാരം 13.08.2019.നു ഉച്ചക്ക് 12.മണിക്ക് പാറേമക്കാവ് ശാന്തിഘട്ടിൽ നടക്കും. മക്കൾ ജിതിൻ ജീവ. (ഇരുവരും വിദ്യാർത്ഥി കൾ)

  • Share


  • To Join Our Group :

YOU MAY ALSO LIKE