Home Changaramkulam

നെടുമ്ബാശ്ശേരിയിലെ വിമാന യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത : കൊച്ചി നാവികസേനാ വിമാനത്താവളം തുറക്കും : പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്

കൊച്ചി : പെരുന്നാളിന് നാട്ടിലെത്തുന്ന വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ വാര്‍ത്ത. യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നാവികസേന അംഗീകരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടര്‍ന്നാണു നാവികസേന വിമാനത്താവളം യാത്രാ ആവശ്യങ്ങള്‍ക്കായി തുറന്നത്. അതേസമയം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തിവച്ചു. ദീര്‍ഘദൂരട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണു നടപടി.

  • Share


  • To Join Our Group :

YOU MAY ALSO LIKE