Home Edappal

സ്റ്റുഡന്റ് പോലിസ് കേഡറ്റ് ദിനം സ്കൂളുകളിൽ പരേഡും കലാകായിക പരിപാടികളും സംഘടിപ്പിച്ചു

  • By Edappal      posted on 02-Aug-2019
  • 37 people read

എടപ്പാൾ : സ്റ്റുഡന്റ് പോലിസ് കേഡറ്റ് ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ്പിസിയുടെ ആഭിമുഖ്യത്തിൽ പരേഡും കലാകായിക പരിപാടികളും സംഘടിപ്പിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE