Home Kunnamkulam

ചാവക്കാട് പുന്നയില്‍ വെട്ടേറ്റ് ഒരാള്‍ മരിച്ചു മൂന്ന് പേര്‍ക്ക് പരിക്ക്

പുന്നയിൽ ഗുരുതരമായി വെട്ടേറ്റ പുന്ന നൗഷാദ് മരിച്ചു ചാവക്കാട് പുന്നയിൽ വെട്ടേറ്റ് ചികിൽസയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പുന്ന പുതിയ വീട്ടിൽ നൗഷാദ് (പുന്ന നൗഷാദ്-43) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് പുന്നയിൽ വെച്ച് നൗഷാദ് അടക്കം നാലുപേർക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപണം.

  • Share


  • To Join Our Group :

YOU MAY ALSO LIKE