Home Ponnani

പിതൃ പുണ്യം തേടി ബലിതര്‍പ്പണത്തിനെത്തിയത് ആയിരങ്ങള്‍

  • By Ponnani      posted on 31-Jul-2019
  • 41 people read

ഇന്ന് കര്‍ക്കടക വാവ്; വിവിധ കേന്ദ്രങ്ങളില്‍ പിതൃപുണ്യം തേടി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു. ചങ്ങരംകുളം: ഇന്ന് കർക്കടകവാവ്. പിതൃമോക്ഷം തേടി പതിനായിരങ്ങൾ ബലിതർപ്പണം നടത്തുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച പുലർച്ചെയോടെ വാവുബലി ചടങ്ങുകൾ ആരംഭിച്ചു. പലയിടത്തും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുനാവായിലാണ് ജില്ലയിൽ ഏറ്റവും തിരക്കുള്ള കേന്ദ്രം.തിരുനാവായയിലേക്ക് എത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കെഎസ്ആര്‍ടിസി പ്രത്യേക യാത്രസൗകര്യവും ഒരുക്കിയിരുന്നു

  • Share


  • To Join Our Group :

YOU MAY ALSO LIKE