Home Perumpadappu

വെളിയംകോട് അയ്യോട്ടിച്ചിറയില്‍ കനോലി കനാലില്‍ യുവാവ് മുങ്ങി മരിച്ചു

വെളിയംകോട് അയ്യോട്ടിച്ചിറയില്‍ കനോലി കനാലില്‍ യുവാവ് മുങ്ങി മരിച്ചു പൊന്നാനി:വെളിയങ്കോട്, അയ്യോട്ടിച്ചിറയിൽ കനോലി കനാലിൽ യുവാവ് മുങ്ങി മരിച്ചു.അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി നാലുപുരയിൽ അശോകൻ എന്നവരുടെ മകൻ സൂരജാണ് (26) കനാലിൽ വീണു മരണപ്പെട്ടത്.സംഭവം നടന്നയുടനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി, ആംബുലൻസിൽ പൊന്നാനി ആശുപത്രിയിലും, തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പ്രവാസിയായ സൂരജ് മൂന്ന് ദിവസം മുമ്പാണ് ലീവിന് നാട്ടിൽ വന്നത്..

  • Share


  • To Join Our Group :

YOU MAY ALSO LIKE