Home Kunnamkulam

ബാറിലെ അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ബാറിലെ അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നംകുളം:ബാറിലുണ്ടായ അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ആർത്താറ്റ് കിഴക്കുമുറി മുക്കൂട്ട ബസാറിൽ ചെമ്മണൂർ വീട്ടിൽ സൈമൻ മകൻ ബിനീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടപ്പടിയിലെ ബാറിൽ സംഘട്ടനം നടന്നത്,പരിക്കേറ്റ ബിനീഷ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത് സംസ്കാരം വൈകീട്ട് നടക്കും. അവിവാഹിതനാണ്. അമ്മ: എൽസി, സഹോദരൻ: ബൈജു.

  • Share


  • To Join Our Group :

YOU MAY ALSO LIKE